E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 08 2021 11:14 AM IST

Facebook
Twitter
Google Plus
Youtube

More in Sports

അന്തര്‍സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ എം.ജി.യൂണിവേഴ്സിറ്റി വനിതാ ചാംപ്യന്‍മാര്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തുടര്‍ച്ചയായ നാലാം വട്ടവും എം.ജി.യൂണിവേഴ്സിറ്റി അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ വനിതാ ചാംപ്യന്‍മാരായി. മാംഗ്ലൂര്‍ സര്‍വകലാശാലയാണ് ഓവറോള്‍ ചാംപ്യന്‍മാര്‍. എം.ജി.റണ്ണര്‍ അപ്പായി. 

കോയമ്പത്തൂരില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ 84 പോയിന്റ് നേടിയാണ് എംജി സര്‍വകലാശാല വനിതാചാംപ്യന്‍പട്ടം നിലനിര്‍ത്തിയത്. പെണ്‍ കരുത്തില്‍ ഓവറോള്‍ റണ്ണറപ്പാകാനും എം.ജിയ്ക്കായി. ജിനു മരിയ മാനുവലിന്റെ ഹൈജംപിലെ റെക്കോര്‍ഡ് ചാട്ടവും പോള്‍ വോള്‍ട്ടിലെ രേഷ്മ രവീന്ദ്രന്റെ സ്വര്‍ണവുമടക്കം എംജിയുടെ കുതിപ്പില്‍ നിര്‍ണായകമായ പ്രകടനങ്ങള്‍ ഒട്ടേറെ. ജാവലിനില്‍ രണ്ട് പതിറ്റാണ്ടിന് ശേഷം കേരളത്തിന് ഒരു മെഡല്‍ സമ്മാനിച്ച അരുണ്‍ ബേബിയുടെ പ്രകടനവും വേറിട്ടതായി. അവസാന ദിവസം നടന്ന വനിതകളുടെ 400മീറ്റര്‍ റിലേയിലും എം.ജി.സ്വര്‍ണമണിഞ്ഞു. 178 പോയിന്റ് നേടിയാണ് മാംഗ്ലൂര്‍ സര്‍വകലാശാല ഓവറോള്‍ ചാംപ്യന്‍മാരായത്. കഴിഞ്ഞ രണ്ടു തവണയും റണ്ണര്‍ അപ്പായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ എം.ജി 114 പോയിന്റ് നേടി. 

പോയവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കിരീടമണിഞ്ഞ പഞ്ചാബി സര്‍വകലാശാലയ്ക്ക് ഇത്തവണ മൂന്നാമതെത്താനെ കഴിഞ്ഞുള്ളു. കാലിക്കറ്റ് സര്‍വകലാശാല അഞ്ചും കേരള സര്‍വകലാശാല എട്ടും സ്ഥാനങ്ങളിലാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :