E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday September 08 2020 05:28 PM IST

Facebook
Twitter
Google Plus
Youtube

More in Sports

സ്പാനിഷ് ലാലിഗയില്‍ ബാര്‍സിലോനയ്ക്ക് വന്‍ തിരിച്ചടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്പാനിഷ് ലാലിഗയില്‍ ബാര്‍സിലോനയ്ക്ക് വന്‍ തിരിച്ചടി. വിയ്യാറയല്‍ ബാര്‍സയെ സമനിലയില്‍ തളച്ചു. 90ാം മിനിറ്റില്‍ മെസ്സി നേടിയ ഗോളാണ് നിലവിലെ ചാംപ്യന്‍മാരെ തോല്‍വിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുത്തിയത്. മല്‍സരത്തില്‍ ഇരുടീമും ഒാരോ ഗോള്‍ വീതം നേടി. നിക്കോളാ സാന്‍സണിലൂടെ വിയ്യാറയല്‍ 49ാം മിനിറ്റില്‍ ലീഡ് നേടിയിരുന്നു. പിന്നീട് ബാര്‍സ ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും നെയ്മറും സുവാരസും അവസരങ്ങള്‍ പാഴാക്കി. പുതുവര്‍ഷത്തില്‍ ജയം നേടാന്‍ കഴിയാത്തത് പോയിന്റ് പട്ടികയില്‍ മുന്‍ ചാംപ്യന്‍മാര്‍ക്ക് തിരിച്ചടി നേരിട്ടു. കഴിഞ്ഞ ദിവസം അത്‌ലറ്റിക് ക്ലബിനെതിരായ മല്‍സരത്തില്‍ ബാര്‍സ പരാജയപ്പെട്ടിരുന്നു. പോയിന്റ് പട്ടികയില്‍ 40 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 35 പോയിന്റ് മാത്രമുള്ള ബാര്‍സ മൂന്നാംസ്ഥാനത്താണ്. ഒരു പോയിന്റ് കൂടുതലുള്ള സെവിയ്യയാണ് രണ്ടാംസ്ഥാനത്തുള്ളത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :