E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday July 30 2020 02:38 PM IST

Facebook
Twitter
Google Plus
Youtube

More in Sports

കോഹ്‌ലിക്കൊപ്പം ബാറ്റിങ് എളുപ്പം: കേദാർ ജാദവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Kedar-Jadhav
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒറ്റ ഇന്നിങ്സ് – കേദാർ ഇന്ത്യൻ ക്രിക്കറ്റിന്റെ നഭസ്സിൽ താരകമായി തിളങ്ങാൻ ഒരു സെഞ്ചുറിയുടെ നേരം ധാരാളമായിരുന്നു. എന്നാൽ കോഹ്‌ലിയുടെ സാന്നിധ്യമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തിളങ്ങാൻ തനിക്കു തുണയായതെന്നു ജാദവ് പറയുന്നു. ‘കോഹ്‌ലിയുടെ ഒപ്പം ബാറ്റ് ചെയ്യുമ്പോൾ സാഹചര്യങ്ങൾ അനുകൂലമായിരിക്കും. എങ്ങനെ കോഹ്‌ലിയെ നിയന്ത്രിക്കാം, പുറത്താക്കാം എന്നൊക്കെയാവും ബോളർമാരുടെ ചിന്ത. മറുഭാഗത്തുള്ള ബാറ്റ്സ്മാന് ഈ അവസരം മുതലാക്കാം. കാരണം നമ്മളെ അവർ കാര്യമാക്കില്ല. ഇടയ്ക്കിടെ മോശം പന്തുകൾ കിട്ടും’.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :