E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 06:14 AM IST

Facebook
Twitter
Google Plus
Youtube

More in Sports

തഴയപ്പെട്ടത് നന്നായി: ഹാർദിക് പാണ്ഡ്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hardik-pandey
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ടീമിൽനിന്നു തഴയപ്പെട്ടതു തന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയെന്നും സമീപകാലത്തു നടത്തിയ പ്രകടനങ്ങൾ രാജ്യാന്തര ക്രിക്കറ്റിനു പ്രാപ്തനാണു താനെന്ന വിശ്വാസം ഉണ്ടാക്കിയെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം ഹാർദിക് പാണ്ഡ്യ. 

ട്വന്റി20 ലോകകപ്പിനുശേഷം പാണ്ഡ്യയ്ക്കു നാട്ടിൽ നല്ലകാലം ആയിരുന്നില്ല. ഐപിഎല്ലിൽ ഒട്ടും തിളങ്ങിയില്ല. അതോടെ സിംബാബ്‌വെയ്ക്കുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിച്ചില്ല. 

‘‘ ഓസ്ട്രേലിയയിലേക്കുള്ള എ ടീമിന്റെ പര്യടനം തുണച്ചു. എന്റെ ഗെയിമിനെക്കുറിച്ചു കൂടുതൽ മനസ്സിലാക്കി. രാഹുൽ സാർ (ദ്രാവിഡ്) എന്നെ ഏറെ സഹായിച്ചു. കോച്ച് പരസ് മാംബ്രെയും തുണയായി.’’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :