റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങൾ ടാബ്ലോയ്ഡ് പത്രത്തിൽ അച്ചടിച്ചുവന്നതും ചർച്ചയായി. 1990കളിൽ മോഡലായിരുന്ന കാലത്തെ മെലാനിയയുടെ ചിത്രങ്ങളാണിവ.
‘പ്രഥമവനിതയുടെ സ്ഥാനത്തേക്ക് ഇതുപോലൊരാളെ നിങ്ങൾ കണ്ടിട്ടില്ല’ എന്ന അടിക്കുറിപ്പോടെയാണു ന്യൂയോർക്ക് പോസ്റ്റ് ഒന്നാം പേജിൽ നഗ്നചിത്രം പ്രസിദ്ധീകരിച്ചത്.