E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday December 22 2020 06:11 AM IST

Facebook
Twitter
Google Plus
Youtube

More in യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

ട്രംപിനോടുള്ള ആരാധന മൂത്തു; ട്രംപ് ടവറിന്റെ മുകളിൽ വലിഞ്ഞു കയറി ആരാധകൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തെരുവില്‍ തമ്മിലടിച്ചും ആരോപണ ശരങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയും അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. ഡോണ‍ള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള 58 നില കെട്ടിടത്തിന്‍റെ മുകളില്‍ കയറാന്‍ ശ്രമിച്ച ആരാധകനെ ഏറെ പണിപ്പെട്ടാണ് പൊലീസ് താഴെയിറക്കിയത്

ഡോണള്‍ഡ് ട്രംപിനോടുള്ള ആരാധന മൂത്താണ് ഈ ഇരുപതുകാരന്‍ മാന്‍ഹട്ടനിലെ ട്രംപ് ടവറിന്‍റെ മുകളില്‍ കയറാന്‍ ശ്രമിച്ചത്. ആരാധകന്‍ പുറത്തുകൂടിയും പൊലീസ് കെട്ടിടത്തിന് ഉള്ളിലൂടെയും മുകളിലേക്ക് നീങ്ങി. ജനാലയിലൂടെ പിടികൂടാന്‍ ശ്രമിച്ച പൊലീസിനെ വെട്ടിച്ച് വഴി മാറി ഇരുപത്തിയൊന്നാം നിലയില്‍. ഇവിടെ ആരാധകന് പിഴച്ചു. പതുങ്ങിയിരുന്ന പൊലീസ് സംഘം ഒറ്റപ്പിടുത്ത്തിന് ജനലീലൂടെ അകത്തേക്കിട്ടു. ആരെയും അപായപ്പെടുത്താന്‍ ഇയാള്‍ക്ക് ഉദ്ദേശമില്ലായിരുന്നെന്നും ട്രംപിന്‍റെ ശ്രദ്ധനേടുകമാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ ഫ്ലോറിഡയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് അനുയായികളും വിമര്‍ശകരും ഏറ്റുമുട്ടി. ഹിലറി ക്ലിന്‍റണെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച ഇയാൾ മാധ്യമങ്ങളെയും കടന്നാക്രമിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :