ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അസത്യവും ദുഷ്ടലാക്കോടെയുള്ളതാണെന്ന് ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ ട്രംപ് പറഞ്ഞു. നുണയാണ് ആരോപണങ്ങളെന്ന് തെളിയിക്കുന്ന രേഖകള്‍ ഉടന്‍ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു. ടോണള്‍ഡ് ട്രംപ് മോശമായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന രണ്ട് സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട ന്യുയോര്‍ക്ക് ടൈംസ് പത്രം വാര്‍ത്ത പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകര്‍ കത്തെഴുതി. എന്നാല്‍ വാര്‍ത്ത പിന്‍വലിക്കില്ലെന്നാണ് പത്രത്തിന്റെ നിലപാട്.
- Home
- യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2016
- ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് ഡോണള്‍ഡ് ട്രംപ്
More in യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2016
-
30 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും: ഡോണൾഡ് ട്രംപ്
-
ഡോണള്‍ഡ് ട്രംപ് വിരുദ്ധപ്രതിഷേധം അക്രമാസക്തമാവുന്നു
-
ട്രംപ് വിജയിക്കുമെന്ന പറഞ്ഞ പ്രൊഫസറുടെ മറ്റൊരു ഞെട്ടിക്കുന്ന പ്രവചനം
-
ട്രംപിനെ പേടിച്ച് അമേരിക്ക വിടാനൊരുങ്ങി ജനങ്ങൾ; വീടിനായി തിരയുന്നത് ബ്രിട്ടനിൽ
-
ക്ഷമിക്കണം, യുഎസ് പ്രസിഡന്റ് മദ്യപിക്കില്ല !
-
ഭരണത്തിന്റെ ഭാഗമാകില്ലെന്ന് മക്കൾ; ശമ്പളം പ്രതിവർഷം ഒരു ഡോളർ മതിയെന്ന് ട്രംപ്
-
അമേരിക്കന്‍ മാധ്യമങ്ങള്‍ക്കെതിരെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
-
വിവാദങ്ങളിൽ തന്നെ ഉപേക്ഷിക്കാത്തവരെ ട്രംപ് കൂടെക്കൂട്ടുമെന്നു സൂചന
-
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബരാക്ക ഒബാമയുമായി കൂടിക്കാഴ്ച നടത്തും
-
ട്രംപിനൊപ്പം വൈറ്റ് ഹൗസിന്റെ പടികയറുന്നത് കുടിയേറ്റക്കാരുടെ പട
-
തിരഞ്ഞെടുപ്പ് പരാജയം ; അപ്രതീക്ഷിതം, വേദനാജനകം : ഹിലറി
-
യുഎസ് കോൺഗ്രസിലേക്ക് ഒരു മലയാളിയും
-
വിവാദങ്ങള്‍ക്കും വാക്പോരുകള്‍ക്കുമൊടുവില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയം
-
ട്രംപ് വിജയം നല്കുന്ന പാഠങ്ങളെന്തെല്ലാം ?
-
ഒരു സിനിമാക്കഥ പോലെ ജീവിതം; നായകനായി ഡോണൾഡ് ട്രംപ്
-
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ്; ഹിലറി തോൽവി സമ്മതിച്ചു
-
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ്; ഡമോക്രാറ്റിക് ശക്തി കേന്ദ്രങ്ങളും പിടിച്ചു
-
യുഎസ് തിരഞ്ഞെടുപ്പ്: ഡോണൾഡ് ട്രംപിനു വൻമുന്നേറ്റം
-
അമേരിക്കയെ ശരിയായ ദിശയില്‍ നയിക്കാന്‍ ഹിലറിക്കു മാത്രമേ കഴിയൂ: ഒബാമ
-
ഡോണൾഡ് ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പ്രത്യേകപൂജ
Advertisement
Tags:
Breaking News
Donald Trump
American President Election