E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 18 2020 04:07 AM IST

Facebook
Twitter
Google Plus
Youtube

More in യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

ഡോണള്‍ഡ് ട്രംപിനെതിരെ കൂടുതല്‍‍ ലൈംഗിക ആരോപണങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trump
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെതിരെ കൂടുതല്‍‍ ലൈംഗിക ആരോപണങ്ങള്‍. മുന്‍ മോ‍ഡല്‍ ക്രിസ്റ്റന്‍ ആന്‍ഡേഴ്സണും റിയാലിറ്റി ഷോ ആയ അപ്രന്റീസിലെ മുന്‍ മല്‍സരാര്‍ഥി സമ്മര്‍ സെര്‍വോസുമാണ് ട്രംപിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. തൊണ്ണൂറുകളുടെ ആദ്യം ന്യൂയോര്‍ക്കില്‍ വച്ച് ഒരു ചടങ്ങിനിടെ ട്രംപ് തന്നെ അപമാനിച്ചതായാണ് ക്രിസ്റ്റണ്‍ ആന്‍ഡേഴ്സണ്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് വെളിപ്പെടുത്തിയത്. 2007ല്‍ ലോസാഞ്ചല്‍സില്‍ വച്ച് ട്രംപ് അപമാനിച്ചെന്ന് വാര്‍ത്താസമ്മേളനത്തിലൂടെയാണ് സമ്മര്‍ സെര്‍വോസ് വ്യക്തമാക്കിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :