E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 07:51 PM IST

Facebook
Twitter
Google Plus
Youtube

More in യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

കാണികളെ കയ്യിലെടുത്ത് മിഷേല്‍ ഒബാമ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചടുലമായ പ്രസംഗത്തിലൂടെ കാണികളെ കയ്യിലെടുത്ത് മിഷേല്‍ ഒബാമ. അമേരിക്കയുടെ ഭാവി, ഹിലരി ക്ലിന്‍റന്‍റെ കൈകളില്‍ ഭദ്രമാണെന്ന് ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ പ്രഥമ വനിത അഭിപ്രായപ്പെട്ടു. 

മുന്‍ പ്രഥമവനിതക്കായി ഇപ്പോഴത്തെ പ്രഥമവനിത വേദിയിലെത്തിയത് ഡമോക്രാറ്രിക് അണികളെ ആവേശത്തിലാക്കി. വരും തലമുറയുടെ ഭാവി ഭദ്രമാക്കാന്‍ ഹിലരിക്കേ കഴിയൂ എന്ന് മിഷേല്‍ പറഞ്ഞപ്പോള്‍ സദസ് ഹര്‍ഷാരവം മുഴക്കി. 

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണഃള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച മിഷേല്‍ ഒബാമ, ട്രംപിന് കരുത്തയായ എതിരാളിയെയാണ് ലഭിച്ചതെന്ന് പറഞ്ഞു. രാജ്യത്തെ വിഭജിക്കുന്നയാളല്ല ഒന്നിപ്പിക്കുന്നയാളാണ് പ്രസിഡന്‍റാവേണ്ടത്. പ്രതിസന്ധികളില്‍ കുറ്റപ്പെടുത്തുന്നതല്ല ഒന്നിച്ച് നേരിടുന്നതാണ് അമേരിക്കയുടെ പാരമ്പര്യമെന്ന് അവര്‍ ഒാര്‍മിപ്പിച്ചു. 

സ്ഥാനാര്‍ഥിത്വ പോരാട്ടത്തില്‍ പരാജയപ്പെട്ട ഡെമോക്രാറ്റ് നേതാവ് ബേണി സാന്‍ഡേഴ്സ് അനുകൂലികളുടെ ബഹളത്തിനും പ്രതിഷേധത്തിനും ഇടയിലായിരുന്നു ഫിലഡെല്‍ഫിയ കണ്‍വന്‍ഷന്‍. മുന്‍ പ്രസിഡന്‍റും ഹിലരിയുടെ ഭര്‍ത്താവുമായ ബില്‍ ക്ലിന്‍റന്‍ ഉള്‍പ്പെടെയുള്ളളവര്‍ മിഷേലിന്‍ററെ പ്രംസഗത്തെ ആവേശത്തോടെയാണ് കേട്ടിരുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :