തിരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതവും വേദനാജനകവുമെന്ന് ഹിലറി ക്ലിന്റണ്. ഡമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളോട് സംസാരിക്കുകയായിരുന്നു ഹിലറി. മല്‍സരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ട്രംപ് എല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ഏതെങ്കിലും വ്യക്തിയെ ലക്ഷ്യമിട്ടായിരുന്നില്ല പ്രചാരണം.ഒരു വനിത അമേരിക്കന്‍ പ്രസിഡന്റാകുന്ന കാലം വിദൂരമല്ല. ശരിക്കുവേണ്ടിയുള്ള പോരാട്ടം യുവാക്കള്‍ നിര്‍ത്തരുതെന്നും ഹിലറി ക്ലിന്റണ് പറഞ്ഞു.
- Home
- യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2016
- തിരഞ്ഞെടുപ്പ് പരാജയം ; അപ്രതീക്ഷിതം, വേദനാജനകം : ഹിലറി
More in യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2016
-
തിരഞ്ഞെടുപ്പ് പരാജയം ; അപ്രതീക്ഷിതം, വേദനാജനകം : ഹിലറി
-
30 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും: ഡോണൾഡ് ട്രംപ്
-
ഡോണള്‍ഡ് ട്രംപ് വിരുദ്ധപ്രതിഷേധം അക്രമാസക്തമാവുന്നു
-
ട്രംപ് വിജയിക്കുമെന്ന പറഞ്ഞ പ്രൊഫസറുടെ മറ്റൊരു ഞെട്ടിക്കുന്ന പ്രവചനം
-
ട്രംപിനെ പേടിച്ച് അമേരിക്ക വിടാനൊരുങ്ങി ജനങ്ങൾ; വീടിനായി തിരയുന്നത് ബ്രിട്ടനിൽ
-
ക്ഷമിക്കണം, യുഎസ് പ്രസിഡന്റ് മദ്യപിക്കില്ല !
-
ഭരണത്തിന്റെ ഭാഗമാകില്ലെന്ന് മക്കൾ; ശമ്പളം പ്രതിവർഷം ഒരു ഡോളർ മതിയെന്ന് ട്രംപ്
-
അമേരിക്കന്‍ മാധ്യമങ്ങള്‍ക്കെതിരെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
-
വിവാദങ്ങളിൽ തന്നെ ഉപേക്ഷിക്കാത്തവരെ ട്രംപ് കൂടെക്കൂട്ടുമെന്നു സൂചന
-
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബരാക്ക ഒബാമയുമായി കൂടിക്കാഴ്ച നടത്തും
-
ട്രംപിനൊപ്പം വൈറ്റ് ഹൗസിന്റെ പടികയറുന്നത് കുടിയേറ്റക്കാരുടെ പട
-
യുഎസ് കോൺഗ്രസിലേക്ക് ഒരു മലയാളിയും
-
വിവാദങ്ങള്‍ക്കും വാക്പോരുകള്‍ക്കുമൊടുവില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയം
-
ട്രംപ് വിജയം നല്കുന്ന പാഠങ്ങളെന്തെല്ലാം ?
-
ഒരു സിനിമാക്കഥ പോലെ ജീവിതം; നായകനായി ഡോണൾഡ് ട്രംപ്
-
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ്; ഹിലറി തോൽവി സമ്മതിച്ചു
-
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ്; ഡമോക്രാറ്റിക് ശക്തി കേന്ദ്രങ്ങളും പിടിച്ചു
-
യുഎസ് തിരഞ്ഞെടുപ്പ്: ഡോണൾഡ് ട്രംപിനു വൻമുന്നേറ്റം
-
അമേരിക്കയെ ശരിയായ ദിശയില്‍ നയിക്കാന്‍ ഹിലറിക്കു മാത്രമേ കഴിയൂ: ഒബാമ
Advertisement
Tags:
Breaking News
American President Election
Hillary Clinton