E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 07:36 PM IST

Facebook
Twitter
Google Plus
Youtube

More in ന്യൂസ് മേക്കർ 2016

മോഹന്‍ലാല്‍ വാര്‍ത്താതാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നടന്‍ മോഹന്‍ലാല്‍ 2016ലെ വാര്‍ത്താതാരം. ഫെഡറല്‍  ബാങ്കിന്‍റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് മോഹന്‍ലാല്‍ വാര്‍ത്താതാരമായത്. സാഹിത്യകാരന്‍ എം.മുകുന്ദന്‍ ന്യൂസ്മേക്കര്‍ പ്രഖ്യാപനം നടത്തി. ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാല്‍ എന്ന് മുകുന്ദന്‍ പറഞ്ഞു. വളരുന്ന സാങ്കേതികവിദ്യയ്ക്കൊപ്പം അഭിനയം മാറ്റിയെടുക്കാന്‍ മോഹന്‍ലാലിന് കഴിയുന്നു. 

വാര്‍ത്താതാരമെന്ന പുരസ്കാരം നല്ല വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മോഹന്‍ലാലിനുള്ള ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതായി മുകുന്ദന്‍ അഭിപ്രായപ്പെട്ടു. പുരസ്കാരനേട്ടത്തില്‍ അഭിമാനിക്കുന്നതായി മോഹന്‍ലാല്‍ പ്രതികരിച്ചു. മുപ്പത്തിയെട്ട് വര്‍ഷത്തെ അഭിനയജീവിതത്തിന്‍റെ ഫലമാണ് ഈ  നേട്ടമെന്ന് കരുതുന്നു. ന്യൂസ്മേക്കര്‍ സംവാദത്തില്‍ നല്‍കിയ മറുപടികള്‍ സത്യസന്ധമായിരുന്നു. അത് ജനം മനസ്സിലാക്കിയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്മേക്കര്‍ പ്രഖ്യാപനത്തില്‍ സിവില്‍ സപ്ലൈസ് സി.എം.ഡി എ.പി.എം.മുഹമ്മദ് ഹനീഷ്  , മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.