E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday August 26 2020 10:15 PM IST

Facebook
Twitter
Google Plus
Youtube

More in സംസ്ഥാന സ്കൂൾ കലോൽസവം 2017

മത്സരം കടുപ്പിച്ച് പാലക്കാടും കോഴിക്കോടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കലോൽസവം മൂന്നാം ദിവസം പുരോഗമിക്കുമ്പോള്‍ കോഴിക്കോടും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട് 310 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍‍. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പാലക്കാട് 308 പോയിന്‍റുമായി തൊട്ടുപിന്നിലുണ്ട്. ആതിഥേയരായ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. 303പോയിന്റ്. കേരള നടനം, മിമിക്രി, നാടകം തുടങ്ങിയ ജനപ്രിയ ഇനങ്ങൾ വിവിധ വേദികളിൽ പുരോഗമിക്കുകയാണ്. അപ്പീലുമായി മൽസരിക്കാർ എത്തിയവരുടെ എണ്ണം രണ്ടായിരം കടന്നു. ഇതോടെ മൽസരങ്ങളല്ലാം വൈകുകയാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.