E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

More in സംസ്ഥാന സ്കൂൾ കലോൽസവം 2017

സാംസ്കാരികപൈതൃകങ്ങളേയും കലാസംഗമത്തേയും വിഷയമാക്കി കലോല്‍സവത്തിന്‍റെ തീം സോങ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂരിന്‍റെ സാംസ്കാരികപൈതൃകങ്ങളേയും കലാസംഗമത്തേയും വിഷയമാക്കി അമ്പത്തിയേഴാമത് സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിന്‍റെ തീം സോങ്. ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അവതരണഗാനം പ്രകാശനം ചെയ്തു. കലോല്‍സവത്തിന്‍റെ ഒരുക്കങ്ങളും മന്ത്രി വിലയിരുത്തി. 

തിറയുടേയും തറിയുടേയും നാട്ടിലെത്തിയ കലോല്‍സവം വിജയിപ്പിക്കാന്‍ ഒരുമിക്കണമെന്ന ആഹ്വാനവുമായാണ് തീം സോങ്. കണ്ണൂരിലെ കലകളുടേയും സംസ്കാരത്തിന്‍റേയും പൈതൃകത്തിന്‍റേയും നന്മകള്‍ വിഷയമാക്കുന്ന അവതരണഗാനത്തില്‍ തെയ്യാട്ടക്കാലവും കണ്ണൂരിന്‍റെ സ്വാതന്ത്യസമരചരിത്രവും വിപ്ലവചരിത്രവും പരാമര്‍ശിക്കുന്നുണ്ട്.സാജു ഗംഗാധരനാണ് പ്രചാരണകമ്മിറ്റിക്കുവേണ്ടി തീം സോങ് തയാറാക്കിയത്. 

കലക്ടറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സികെ രവീന്ദ്രനാഥ് തീം സോങ് പ്രകാശനം ചെയ്തു. കലോല്‍സവവുമായി ബന്ധപ്പെട്ട വിവിധകമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. പൊതുവിദ്യാഭ്യാസഡയറക്ടര്‍ , ജില്ലയിലെ ജനപ്രതിനിധികള്‍ , മേയര്‍ ,കലക്ടര്‍ ,ജില്ലാപൊലീസ് മേധാവി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :