E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 03:46 PM IST

Facebook
Twitter
Google Plus
Youtube

More in സംസ്ഥാന സ്കൂൾ കലോൽസവം 2017

സ്കൂള്‍ കലോല്‍സവം യുദ്ധമല്ലെന്ന ഒാര്‍മപ്പെടുത്തലുമായി ആശ ശരത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുദ്ധസിനിമയുടെ ഷൂട്ടിങ് സെറ്റില്‍നിന്ന് സ്കൂള്‍ കലോല്‍സവം യുദ്ധമല്ലെന്ന ഒാര്‍മപ്പെടുത്തലുമായി നടി ആശ ശരത്. മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനംചെയ്യുന്ന ചിത്രത്തിലെ നായികയായാണ് ആശ ശരത് ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് ഒറ്റപ്പാലത്ത് തുടരുകയാണ്. 

മോഹന്‍ലാല്‍- മേജര്‍ രവി കൂട്ടുക്കെട്ടിലെ അ‍ഞ്ചാമത്തെ ചിത്രം.1971 ബിയോണ്ട് ബോര്‍ഡേഴ്സ്. കീര്‍ത്തിചക്ര, കുരുക്ഷേത്ര , കാണ്ഡഹാര്‍ എന്നീ ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രമായ മേ‍ജര്‍ മഹാദേവനായും മകന്‍ മേജര്‍ സഹദേവനായും മോഹന്‍ലാല്‍ എത്തുന്നു. ഷൂട്ടിങ്ങിനിടെയാണ് ചിത്രത്തിലെ നായിക ആശ ശരത്ത് കലോല്‍സവ ചിന്തകള്‍ പങ്കുവച്ചത്. കലോല്‍സവം എന്നാല്‍ യുദ്ധമല്ലെന്ന ഒാര്‍മപ്പെടുത്തലോടെ. 

ഇന്ത്യ പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന കഥ. രാജസ്ഥാന്‍ , ഉഗാണ്ഡ എന്നിവിടങ്ങള്‍ക്കു പുറനെ ഒറ്റപ്പാലത്തും പട്ടാമ്പിയിലുമായാണ് ചിത്രം പൂര്‍ത്തിയാകുന്നത്. 

റെഡ്ക്രോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ്ദാണ് ചിത്രം നിര്‍മിക്കുന്നത്. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് , നിക്കി ഗില്‍റാണി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :