E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 05 2020 02:17 PM IST

Facebook
Twitter
Google Plus
Youtube

More in സംസ്ഥാന സ്കൂൾ കലോൽസവം 2017

കൗമാരകലയുടെ താളത്തിനൊപ്പം മനോരമ ന്യൂസ്.കോം ഫേസ്ബുക്ക് ലൈവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഫേസ്ബുക്ക് ലൈവുമായി മനോരമ ന്യൂസ്.കോം ഫേസ്ബുക്ക് സജീവം. ഓരോ മണിക്കൂറുകളിലും ലക്ഷക്കണക്കിനു ആളുകളാണ് മനോരമ ന്യൂസ് ഫേസ്ബുക്ക് ലൈവ് കാണുന്നത്. ഇതുവരെ 50 ലക്ഷത്തോളം പേർ ലൈവ് വിഡിയോ കണ്ടു കഴിഞ്ഞു. കലോൽസവത്തിനു തിരശീല ഉയർന്നതു മുതൽ ലൈവ് വിഡിയോ സ്ട്രീമിങ് സജീവമായിരുന്നു. ഒരു ദിവസം തന്നെ പത്തിലധികം ഇനങ്ങളിലെ കുട്ടികളുടെ പ്രകടനം ഫേസ്ബുക്ക് ലൈവിലൂടെ പ്രേക്ഷകരിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലുള്ളവർക്കാണ് ഈ ടെക്നോളജി ഏറ്റവും അധികം ഉപകാരപ്പെടുന്നതെന്നു മനോരമ ന്യൂസ്.കോം ഫേസ്ബുക്ക് ലൈവിനു നേതൃത്വം നൽകിയ സിബി പറയുന്നു. സ്കൂൾ കലോൽസവം തൽസമയം റിപ്പോർട്ട് ചെയ്യാൻ സോഷ്യൽമീഡിയയുടെ സജീവം പങ്കാളിത്തമുണ്ടാകുന്നത് ഇതാദ്യമായാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.