വജ്ര ജൂബിലി ആഘോഷിക്കുന്ന കലോൽസവത്തിന്റെ ചരിത്രം പറയുകയാണ് മലയാള മനോരമയുടെ ചിത്രകല പ്രദർശനം.1957 ലെ എറണാകുളം കലോൽസവും തൽ കഴിഞ്ഞ തവണത്തെ തിരുവനന്തപുരം മേള വരെയുള്ള ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.
1957-ൽ ഇത്ര മാത്രമേ കലോൽസവം പത്രങ്ങളിൽ ഉണ്ടായിരുന്നത്. ഇനി ഈ ഫോട്ടോയിലുള്ളവരെ നോക്കൂ. പാടുന്നയാളെ മലയാളി അറിയും' കെ ജെ യേശുദാസ്. മൃദഗത്തിൽ കൈവച്ചിരിക്കുന്നത് സാക്ഷാൽ പി.ജയജന്ദ്രൻ' ചിത്രകലയെന്ന പ്രദർശനം ചരിത്രം പറയുകയാണ്.'കലോൽസവും ലാത്തി ചാർജും തമ്മിൽ ബന്ധം അറിയണമെങ്കിൽ ,1982-ലെ കലോൽസവ റിപ്പോർട്ട് കണ്ടാൽ മതി.
കലോൽസവങ്ങളിലൂടെ പ്രശസ്തരായവരുടെ പല കാലത്തെ ഫോട്ടോകളും പ്രദർശനത്തിലുണ്ട്. കാണാനെത്തുന്നവർക്ക പ്രത്യേക മൽസരങ്ങളും ഉണ്ട്.പ്രദർശനം 22ന് സമാപിക്കും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.