E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 08:35 PM IST

Facebook
Twitter
Google Plus
Youtube

More in സംസ്ഥാന സ്കൂൾ കലോൽസവം 2017

കലോല്‍സവത്തിന് ആദ്യമെത്തിയത് കോഴിക്കോട്ട് നിന്നുള്ള സംഘം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട്ട്് നിന്നുള്ള സംഘമാണ് കലോല്‍സവത്തിന് ആദ്യമെത്തിയത്. കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു. മഹിമ സൂസന്‍ വര്‍ഗീസിന്‍റെ റിപ്പോര്‍ട്ട് 

മാഹിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി ഏഴുസ്ഥലങ്ങളില്‍ പ്രദര്‍ശനത്തിനുവെച്ചശേഷമാണ് കണ്ണൂരിലെത്തിച്ചത്. സ്വര്‍ണക്കപ്പ് ഡിഡിയുടെ വാഹനത്തിലാണ് സൂക്ഷിച്ചത്. കപ്പിന്‍റെ ചെറുമാതൃക കയ്യിലേന്തി നഗരം ചുറ്റി മുന്‍സിപ്പല്‍ സ്കൂളില്‍ എത്തിച്ച് രാമചന്ദ്രന്‍ കടന്നപ്പള്ളി സംഘാടകര്‍ക്ക് കൈമാറി. സ്വര്‍ണക്കപ്പ് ട്രഷറിയിലേക്ക് മാറ്റി. നാലുമണിക്ക് ഉദ്ഘാടനസമ്മേളനത്തോടെയാണ് അമ്പത്തിയേഴാം സ്കൂള്‍ കലോല്‍സവത്തിന് ഔദ്യോഗിക തുടക്കമാകുക. 

നഗരത്തിനുള്ളിലുള്ളില്‍ ഇരുപത് വേദികളിലായാണ് മല്‍സരങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട നദികളുടെ പേരുകളാണ് വേദികള്‍്ക്ക് നല്‍കിയിട്ടുള്ളത്.പൂര്‍ണമായും ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കിയാണ് സംഘാടകര്‍ കലോ‍ല്‍സവം നടപ്പിലാക്കുന്നത്.കലോത്സവത്തിനുള്ള ആദ്യസംഘം ഇന്ന് കണ്ണൂരിലെത്തും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :