E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday July 30 2020 08:37 PM IST

Facebook
Twitter
Google Plus
Youtube

More in സംസ്ഥാന സ്കൂൾ കലോൽസവം 2017

സംസ്ഥാന സ്കൂൾ കലോത്സവം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kalsosavam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാന സ്കൂൾ കലോത്സവം പൊലീസ് മൈതാനത്തു നാളെ നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സി.രവീന്ദ്രനാഥ് ആധ്യക്ഷ്യം വഹിക്കും. ഗായിക കെ.എസ്.ചിത്രയെ ആദരിക്കും. മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. അൻപത്തിയേഴാം കലോത്സവത്തെ പ്രതിനിധീകരിച്ച് 57 സംഗീധാധ്യാപകർ ചേർന്നു സ്വാഗതഗാനം ആലപിക്കും. 

പ്രധാന വേദിയായ പൊലീസ് മൈതാനത്തെ ‘നിള’യിൽ നാളെ 9.30നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ പതാക ഉയർത്തും. പത്തിനു റജിസ്ട്രേഷൻ. ഘോഷയാത്ര 2.30–നു സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തു നിന്ന് ആരംഭിക്കും. 20 വേദികളിലെ 232 ഇനങ്ങളിലായി 12,000 വിദ്യാർഥികൾ മത്സരിക്കും. അറുന്നൂറിലധികം വിധികർത്താക്കളുണ്ടാകും. 850 അധ്യാപകർ മത്സരങ്ങൾ നിയന്ത്രിക്കും. രാത്രി 11–നകം മത്സരങ്ങൾ അവസാനിപ്പിക്കുന്ന തരത്തിലാണു ക്രമീകരണം. സമാപന സമ്മേളനം 22–നു വൈകിട്ടു നാലിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :