E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday December 10 2020 04:28 PM IST

Facebook
Twitter
Google Plus
Youtube

More in സംസ്ഥാന സ്കൂൾ കലോൽസവം 2017

കണ്ണൂരിന്‍റെ ചരിത്രവും സ്നേഹവും പങ്കുവെച്ച് കലോല്‍സവത്തിന്‍റെ അവതരണഗാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂരിന്‍റെ ചരിത്രവും സ്നേഹവും പങ്കുവെച്ച് സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിന്‍റെ അവതരണഗാനം. കണ്ണൂര്‍ റവന്യൂജില്ലയിലെ അമ്പതിയേഴ് സംഗീതഅധ്യാപകരാണ് അവതരണഗാനം വേദിയില്‍ ആലപിക്കുന്നത്. 

വീരപഴശിയുടെ ചരിത്രത്തില്‍ തുടങ്ങി അറക്കല്‍ ,ചിറക്കല്‍ കൊട്ടാരങ്ങളുടെ മതേതരത്വവും വിളിച്ചറിയിച്ചാണ് അവതരഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.അമ്പത്തിയേഴാമത് സ്കൂള്‍ കലോല്‍സവത്തിന്‍റെ അവതരണഗാനം ആലപിക്കുന്നതും അമ്പത്തിയേഴ് സംഗീതഅധ്യാപകര്‍. മലബാറിന്‍റെ മനുഷ്യസ്നേഹത്തില്‍ ഊന്നിക്കൊണ്ടുള്ളതാണ് വരികള്‍. ചിറക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എ.എസ് പ്രശാന്ത് കൃഷ്ണന്‍ രചന നിര്‍വഹിച്ചിരിക്കുന്ന അവതരണഗാനം ചിട്ടപ്പെടുത്തിയത് കോട്ടയം രാജാസ് ഹൈസ്കൂള്‍ അധ്യാപകന്‍ ദിലീപ് കുമാര്‍ മാഷാണ്. 

പതിനഞ്ചുമിനിട്ട് ദൈര്‍ഘ്യമുള്ളതാണ് ഗാനം. കലയുടെ മാമാങ്കത്തിനായി വിവിധജില്ലകളില്‍ നിന്ന് എത്തുന്നവരെ കണ്ണൂരിന്‍റെ സാംസ്കാരിക തനിമ അറിയിച്ച് സ്വീകരിക്കാനാണ് സംഘാടകരുടെ ശ്രമം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.