E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday November 25 2020 02:12 AM IST

Facebook
Twitter
Google Plus
Youtube

More in സംസ്ഥാന സ്കൂൾ കലോൽസവം 2017

ഹരിത കലോൽസവത്തിന് കാവലാളായി കുട്ടി പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഹരിത കലോൽസവത്തിന് കാവലാളായി കുട്ടി പൊലീസ് തയ്യാർ. പ്ലാസ്റ്റിക്ക് വിമുക്തമായൊരു കലോൽസവം ഒരുക്കാൻ വിശ്രമിമല്ലാതെ ഇവർ വേദികളിൽ നിറയും. മനോരമ ന്യൂസ് എന്റെ വാർത്തയ്ക്ക് വേണ്ടി കുട്ടി പൊലീസ് അംഗം ശ്രീലക്ഷ്മി തയാറാക്കിയ റിപ്പോർട്ട്. 

കാക്കി നിറമണിഞ്ഞ ഒരു പന്തൽ. അതിന് പ്ലാസ്റ്റിക്കിനെ കൂട്ടുപിടിച്ചില്ല.കയർ, കുട്ട, മടൽ, ഓല, ചിരട്ട അങ്ങനെ ജൈവ രീതിയിൽ ഞങ്ങൾ ഒരു പന്തൽ ഒരുക്കി.ഇതിന് ഞങ്ങളെ സഹായിച്ചത് ഈ മാഷാണ്. 

എത്ര പറഞ്ഞാലും കേൾക്കില്ല ചിലർ. എന്ത് ഒഴിവാക്കാൻ പറഞ്ഞാലും അതിനെ കൂടുതൽ ഉപയോഗിക്കുന്നവരാണ് അധികവും. ഇവിടെയും കണ്ടു അങ്ങനെ ചിലരെ. ആദ്യ പടിയായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.ഇതിനായി ഞങ്ങൾ ചില തയ്യാറെടുപ്പുകളൊക്കെ നടത്തിയിട്ടുണ്ട്. ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് ചോദിച്ചാൽ സാധ്യമാണ് എന്ന് പറയാൻ ഒരു ചെറിയ ചുവട് വയ്പ്പ് കൂടെയുണ്ടാവണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.