E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday December 03 2020 08:09 PM IST

Facebook
Twitter
Google Plus
Youtube

More in സംസ്ഥാന സ്കൂൾ കലോൽസവം 2017

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് ശാരദടീച്ചര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂരില്‍ നാളെ തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് ഇകെ നായനാരുടെ സഹധര്‍മ്മിണി ശാരദടീച്ചര്‍.കലോത്സവ വേദികളില്‍ പ്രിയസഖാവിനെ അനുകരിക്കുന്ന മിമിക്രികലാകാരന്മാരെയാണ് ഏറെയിഷ്ടമെന്നും ടീച്ചര്‍ പറയുന്നു. 

കല്യാശേരിയിലെ വീട്ടുമുറ്റത്ത് പ്രഭാത നടത്തത്തിലായിരുന്നു ടീച്ചര്‍,മുറ്റത്തെത്തിയ ഞങ്ങളോട് ഒട്ടും പരിചയ കുറവ്കാണിക്കാതെ സ്വീകരിച്ചു.കലോത്സവം കണ്ണൂരിലാണെന്ന് വാര്‍ത്തകളില്‍ വായിച്ചറിഞ്ഞിട്ടുണ്ട് , 

കുട്ടികളുടെ കലാപ്രകടനങ്ങള്‍ ആസ്വദിക്കാനൊക്കെ ആഗ്രഹമുണ്ടെങ്കിലും ആരോഗ്യമനുവദിച്ചാലെ വേദിയിലേക്കെത്തു. പ്രിയസഖാവിന്‍റെ ഒാര്‍മ്മകള്‍ മാത്രമുള്ള വീട്ടില്‍ ശാരദ ടീച്ചറെ കാണാന്‍ അതിഥികള്‍ പതിവാണ്.വരുന്നവരൊടെക്കെ അനുഭവങ്ങള്‍ പങ്കുവെച്ചും കഥകള്‍ പറഞ്ഞും എത്രനേരം വേണമെങ്കിലും ടീച്ചര്‍ ഇരിക്കും,പക്ഷെ എല്ലാവരോടും പറയാനുള്ളത് പ്രയിസഖാവിന്‍റെ ഒാര്‍മ്മകള്‍ മാത്രം.പറ്റുമെങ്കില്‍ കലോത്സവ വേദിയില്‍ കാണാമെന്ന് പറഞ്ഞാണ് ടീച്ചര്‍ ഞങ്ങളെ യാത്ര അയച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.