E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 19 2021 11:05 AM IST

Facebook
Twitter
Google Plus
Youtube

More in സംസ്ഥാന സ്കൂൾ കലോൽസവം 2017

മോണോ ആക്ടിൽ മുന്നേറി ഇമ്മിണി ബല്യ അമീനും ഇമ്മിണി ചെറിയ അദ്വൈതും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഹൈസ്കൂൾ വിഭാഗം മോണോ ആക്ട് മൽസരത്തിൽ എവരുടെയും ശ്രദ്ധ നേടി രണ്ടു താരങ്ങൾ.ആലപ്പുഴ സ്വദേശി അദ്വൈത് ഉയര കുറവുകൊണ്ടും തിരുവനന്തപുരം സ്വദേശി അമീൻ ഉയര കൂടുതൽ കൊണ്ടും താരങ്ങളിൽ താരമായി കാഴ്ചയിൽ തോന്നുന്ന വ്യത്യാസം രണ്ടു പേരുടെയും കഴിവിൽ പ്രകടമല്ല. മൽസരത്തിൽ ഇരുവർക്കും എ ഗ്രയിസ് 

രണ്ടു പേരും ഒൻപതാം ക്ലാസ് വിദ്യാർഥി.സൗമ്യ വധക്കേസും നോട്ട് നിരോധനവും വാമന ജയന്തിയും കോർത്ത് അദ്വൈത് അരങ്ങ് തകർത്തപ്പോൾ ഇവൻ ഇമ്മിണി ബല്യ ഒന്നു തന്നെയെന്ന് അമീനും സമ്മതിച്ചു. ആലപ്പുഴയും തിരുവനന്തപുരവും തമ്മിൽ അല്പം നീള കൂടുതൽ ഉണ്ടെങ്കിലും സൗഹൃദത്തിനും കഴിവിനും അത് പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് ഇവർ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.