E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 20 2021 08:15 PM IST

Facebook
Twitter
Google Plus
Youtube

More in ഐ.പി.എൽ 2017

ഐപിഎൽ : സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നൈറ്റ്റൈ‍ഡേഴ്സ് തോല്‍പ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കൊല്‍ക്കത്ത നൈറ്റ്റൈ‍ഡേഴ്സ് 17 റണ്‍സിന് തോല്‍പ്പിച്ചു. 173 റണ്‍സ് വിജയലക്ഷ്യംപിന്തുടര്‍ന്ന സണ്‍റൈസേഴ്സിന് 155 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. യുവരാജ് സിങും ഡേവിഡ് വാര്‍ണറും 26 റണ്‍സ് വീതമെടുത്ത് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 6 വിക്കറ്റ് നഷ്ടത്തിലാണ്  172 റണ്‍സെടുത്തത്. 68 റണ്‍സുമായി റോബിന്‍ ഉത്തപ്പ ടോപ്സ്കോററായി. 46 റണ്‍സെടുത്ത് മനീഷ് പാണ്ഡെയും മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം മല്‍സരത്തില്‍ പഞ്ചാബ് കിങ്സ് ഇലവനെ നേരിടുന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് 142 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായി. സഞ്ജു സാംസണ്‍ 19 റണ്‍സെടുത്തും കരുണ്‍നായര്‍ റണ്ണെടുക്കാതെയും പുറത്തായി. ഇംഗ്ലീഷ് താരം സാം ബില്ലിങ്സ് 55 റണ്‍സെടുത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :