E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 25 2021 05:01 AM IST

Facebook
Twitter
Google Plus
Youtube

More in കേന്ദ്ര ബജറ്റ് 2017

ആദായ നികുതിയിൽ വൻ വെട്ടിപ്പ് നടക്കുന്നതായി ധനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്ത് ആദായ നികുതി നൽകാതെ വൻ വെട്ടിപ്പു നടക്കുന്നതായി ധനമന്ത്രി. 50 ലക്ഷത്തിനുമുകളില്‍ വരുമാനം കാണിച്ചത് 1.72 ലക്ഷം പേർ മാത്രമാണ്. 10 ലക്ഷത്തിനു മേല്‍ വരുമാനം കാണിച്ചത് 24 ലക്ഷം മാത്രം. കൃത്യമായി നികുതി നല്‍കുന്നവര്‍ക്ക് അധികബാധ്യത വരുന്നുണ്ട്. റിട്ടേണ്‍ നല്‍കുന്നത് 1.7 കോടി പേർ മാത്രമാണ്. കാറുകള്‍ വാങ്ങുന്നതും വിദേശയാത്ര നടത്തുന്നും ഇതിലുമേറെയാണ്. കൃത്യമായി നികുതി നല്‍കുന്നത് ശമ്പളം വാങ്ങുന്നവരെന്നും ധനമന്ത്രിയുടെ പരാമർശം. കൂടുതല്‍പേരെ നികുതിവലയില്‍ കൊണ്ടുവരാനാവുമെന്നും നികുതിശേഖരണം കാര്യക്ഷമമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. വരും വർഷം നികുതി വരുമാനം 17 ശതമാനം കൂടും. നോട്ടുപിന്‍വലിക്കല്‍ മൂലം ആദായനികുതി വരുമാനം കൂടിയതായും ധനമന്ത്രി അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :