E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday December 09 2020 09:16 AM IST

Facebook
Twitter
Google Plus
Youtube

More in കേന്ദ്ര ബജറ്റ് 2017

1,31,000 കോടിയുടെ റയില്‍വെ ബജറ്റ്; സുരക്ഷയ്ക്ക് മുൻതൂക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. 2020നകം ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും. 500 സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും. 2020ഓടെ എല്ലാ ട്രയിനുകളിലും ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കും. 3500 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ റയില്‍പാത കൊണ്ടുവരും. ഇ-ടിക്കറ്റിന്റെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കും. മെട്രോ റെയില്‍ പോളിസി കൊണ്ടുവരും. ദേശീയപാതകള്‍ക്കായി 64000 കോടിരൂപ വകയിരുത്തി. രണ്ടാംനിര നഗരങ്ങളില്‍ പൊതുസ്വകാര്യപങ്കാളിത്തത്തോടെ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റിൽ അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :