E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 09 2020 08:39 AM IST

Facebook
Twitter
Google Plus
Youtube

More in കേന്ദ്ര ബജറ്റ് 2017

ജെയ്റ്റ്‌ലിയുടെ ബജറ്റിന്റെ 10 പ്രധാന വിഷയങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jaitley-buget
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. പത്ത് ആശയങ്ങളിലധിഷ്ഠിതമായാകും ഇത്തവണത്തെ ബജറ്റെന്ന് അരുൺ ജെയ്റ്റ്‌ലി

ബജറ്റിന്റെ പ്രധാന 10 ആശയങ്ങൾ

1. അഞ്ചു വർഷത്തിനകം രാജ്യത്തെ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കൽ

2. ഗ്രാമീണ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങളും തൊഴിലും ഉറപ്പാക്കൽ

3. വിദ്യാഭ്യാസ-നൈപുണ്യ വികസനത്തിലൂടെയും തൊഴിൽ നൽകിയും യുവാക്കളെ ശാക്തീകരിക്കൽ

4. പാവപ്പെട്ടവർക്കു സാമൂഹിക സുരക്ഷയും പാർപ്പിടവും ഉറപ്പാക്കൽ

5. ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കൽ

6. സമ്പദ്‌വ്യവസ്ഥയുടെ ശാക്തീകരണം

7. സുതാര്യതയും കൃത്യതയു ഉറപ്പാക്കുന്നതിനു ‍ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ

8. ജനപങ്കാളിത്തത്തോടെ പൊതുസേവനം കാര്യക്ഷമമാക്കൽ

9. കാര്യക്ഷമമായ ധനകാര്യ മാനെജ്മെന്റ്

10. പാളിച്ചകളില്ലാത്ത നികുതി ഭരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :