E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 24 2021 02:14 PM IST

Facebook
Twitter
Google Plus
Youtube

More in കേന്ദ്ര ബജറ്റ് 2017

കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് നീതി കിട്ടിയില്ല:മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് നീതി കിട്ടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിച്ചില്ല. എയിംസ് അനുവദിക്കാത്തത് ദുഃഖകരമാണ്. സഹകരണമേഖലയിലെ പ്രതിസന്ധിക്കും പരിഹാരമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം നാമമാത്രമെന്ന് ധനമന്ത്രി തോമസ് ഐസകും പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതില്‍ കേന്ദ്രബജറ്റ് അപര്യാപ്തമാണ് .രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനത്തിനും താഴെപ്പോകുന്നതിന് ഇതു കാരണമാകും. തൊഴിലുറപ്പ് പദ്ധതിക്കുപോലും കൂടുതല്‍ തുകയില്ലെന്നും സഹകരണ ബാങ്കുകളിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന് ക്രീയാത്മക നിർദേശങ്ങൾ ഒന്നും ബജറ്റിലില്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :