E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday September 28 2020 05:03 PM IST

Facebook
Twitter
Google Plus
Youtube

More in കേന്ദ്ര ബജറ്റ് 2017

ബജറ്റ് 11 മണിക്കുതന്നെ അവതരിപ്പിക്കുമെന്ന് ധനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബജറ്റ് 11 മണിക്കുതന്നെ അവതരിപ്പിക്കുമെന്ന് ധനമന്ത്രി. ബജറ്റിന് രാഷ്ട്രപതിയുടെ അംഗീകാരം, കേന്ദ്രമന്ത്രിസഭായോഗം ചേരുന്നു. പ്രധാനമന്ത്രി ഇ. അഹമ്മദിന്റെ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

അതേസമയം, ബജറ്റ് മാറ്റണമെന്ന് കോണ്‍ഗ്രസും മുസ്‌ലിം ലീഗും സിപിഎമ്മും. കീഴ്‌വഴക്കങ്ങള്‍ ലംഘിക്കരുതെന്ന് പി. സി.ചാക്കോ പ്രതികരിച്ചു. സാമാന്യമര്യാദകള്‍ പാലിക്കണമെന്ന് എം. എ. ബേബിയും പറ‌‍ഞ്ഞു. . ബജറ്റ് മാറ്റിയില്ലെങ്കില്‍ സഭ ബഹിഷ്കരിക്കുമെന്നു പ്രതിപക്ഷത്തിന്റെ ഭീഷണി. എം. പി. മരിച്ചാല്‍ ബജറ്റ് അവതരിപ്പിക്കുന്നത് ശരിയല്ല. തെറ്റായ നടപടിയാവുമെന്ന് ഇ. ടി. മുഹമ്മദ് ബഷീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഇ.അഹമ്മദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍. ആശുപത്രിയിലെത്തിച്ചപ്പോള്‍ത്തന്നെ അഹമ്മദ് മരിച്ചുവെന്നാണ് വിവരം. മക്കളെപ്പോലും കാണാന്‍ അനുവദിച്ചില്ല, എന്താണ് ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്നും ഇ. ടി  ചോദിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :