E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 08:53 AM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

ബിജെപി കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുപി തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നു തുടങ്ങിയപ്പോൾ ബിജെപി തരംഗം വ്യക്തമായതോടെ പ്രവർത്തകർ ശക്തമായ ആഹ്ലാദ പ്രകടനം തുടങ്ങി. ബിജെപി പ്രവർത്തകർ ലഡു വിതരണവും കൊട്ടും പാട്ടുമായി പാർട്ടി ആസ്ഥാനത്ത് ആഹ്ലാദത്തിലാണ്. 

യുപിയില്‍ ഫലസൂചന വന്ന 65 % സീറ്റുകളിലും ബിജെപി മുന്നേറ്റം തുടരുകയാണ്. ബിജെപി ലീഡ് 150 കടന്നു, റായ്ബറേലിയിലും അമേഠിയിലും ബിജെപി തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. യുപിയിൽ എസ്പി കോൺഗ്രസ് സഖ്യം രണ്ടാമതും ബിഎസ്പി ഏറെ പിന്നിലുമാണ്. പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. എഎപിയാണ് രണ്ടാമത് നിൽക്കുന്നത്. മണിപ്പൂരില്‍ കോണ്‍ഗ്രസും പ്രാദേശികപാര്‍ട്ടികളും ഒപ്പത്തിനൊപ്പമാണെന്നാണ് ഫല സൂചനകൾ. ഉത്തരാഖണ്ഡില്‍ ബിജെപിയുടെ ലീഡ് ഭൂരിപക്ഷത്തിനു മുകളിലെത്തി. ഗോവയില്‍ തുടക്കത്തില്‍ കോണ്‍ഗ്രസിനാണ് നേട്ടം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :