E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 13 2021 12:15 PM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

യുപിയിൽ ബിജെപി ലീഡ് നില കേവല ഭൂരിപക്ഷം കടന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുപിയിൽ ബിജെപി ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം കേവല ഭൂരിപക്ഷം കടന്നു. 202 സീറ്റുകളാണ് യുപിയിൽ ബിജെപിക്ക് ഭരിക്കുന്നതിന് വേണ്ട കേവല ഭൂരിപക്ഷം. തൊട്ടു പിന്നിലുള്ള സമാജ്‌വാദി പാർട്ടി, കോൺഗ്രസ് സഖ്യം ഏറെ പിന്നിലാണ്. ബിഎസ്പിയും വളരെ പിന്നിലാണ്. ഇതോടെ യുപിയിൽ ബിജെപി ഭരണം ഉറപ്പിച്ച സാഹചര്യമാണുള്ളത്. കഴിഞ്ഞ തവണ ബിജെപിക്ക് 47 സീറ്റുകൾ മാത്രം ലഭിച്ചിടത്താണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചെത്തിയിരിക്കുന്നത്. 

യുപി തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നു തുടങ്ങിയപ്പോൾ ബിജെപി തരംഗം വ്യക്തമായതോടെ പ്രവർത്തകർ ശക്തമായ ആഹ്ലാദ പ്രകടനം തുടങ്ങി. ബിജെപി പ്രവർത്തകർ ലഡു വിതരണവും കൊട്ടും പാട്ടുമായി പാർട്ടി ആസ്ഥാനത്ത് ആഹ്ലാദത്തിലാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :