E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday December 09 2020 12:16 PM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലാത്തത് ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലാത്തതാണ് ബി.ജെ.പി നേരിടുന്ന ഒരു പ്രധാനവെല്ലുവിളി. അഖിലേഷ് യാദവിന് സംസ്ഥാനത്ത് എതിരാളിയില്ലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇത് ഇടവരുത്തിയിട്ടുണ്ട്. 

എസ്.പി കോണ്‍ഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അഖിലേഷ് യാദവ്. ബി.എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി മായാവതി. ബി.ജെ.പിക്കാര്? ഈ ചോദ്യം യു.പി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലാത്തത് ബി.ജെ.പിയുടെ മുന്നേറ്റത്തെ ബാധിക്കുന്നുണ്ടെന്ന് കരുതുന്ന നിരീക്ഷകര്‍ ഏറെയാണ്. 

എന്നാല്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലും തിരഞ്ഞെടുപ്പിനെ നേരിട്ട മാതൃക ഇതുതന്നെയായിരുന്നുവെന്ന് ബി.െജ.പി വൃത്തങ്ങള്‍ അവകാശപ്പെടുന്നു. അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൊടിപാറിക്കുമ്പോള്‍ ബി.ജെ.പിയുടെ ഈ തന്ത്രം പാളിപ്പോകുന്നുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :