കോണ്‍ഗ്രസ്.സമാജ്്വാദി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചതോടെ ഉത്തര്‍പ്രദേശില്‍ ഇനി പ്രചരണച്ചൂടിന്റെ നാളുകള്‍. രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ത്രികോണമല്‍സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ 19 ശതമാനം വരുന്ന മുസ്്ലിം വോട്ടുകള്‍ നേടാനാകുമെന്ന് എസ്.പി കണക്കുകൂട്ടുന്നു. 21 ശതമാനം വരുന്ന ദലിതരുടെ വോട്ട് ബി.എസ്.പിക്ക് പോകാതെ നോക്കുകയാണ് എസ്.പിയുടെ പ്രധാനലക്ഷ്യം. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായാല്‍ അത് രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. എസ്.പി.കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ബി.എസ്.പി കൂടെ ചേര്‍ന്നാലും വിജയം ഉറപ്പാണെന്നാണ് ബി.ജെ.പി വ്യക്തമാക്കുന്നു.
- Home
- നിയമസഭാ തിരഞ്ഞെടുപ്പ് 2017
- യുപി ദംഗൽ
More in നിയമസഭാ തിരഞ്ഞെടുപ്പ് 2017
-
ഗോവ നിയമസഭയിൽ ഭൂരിപക്ഷംതെളിയിച്ച് ബിജെപി സർക്കാർ
-
പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു
-
മണിപ്പൂരില്‍ ആദ്യ ബിജെപി മന്ത്രിസഭ അധികാരമേറ്റു
-
മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
-
മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി നീക്കം ശക്തമാക്കി
-
മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ക്ഷണം
-
ആം ആദ്മി പാർട്ടിയെ പഞ്ചാബിൽ തോൽപിച്ചത് ഡൽഹി ‘ഹൈക്കമാൻഡ്’
-
ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ജയിച്ചെങ്കിലും രാജ്യസഭ ബിജെപിക്കു ബാലികേറാമല
-
ഗോവയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി
-
മണിപ്പൂരില്‍ തൂക്കുനിയമസഭ
-
വന്‍ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ച് പ്രധാനമന്ത്രി
-
രാഷ്ട്രപതി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ
-
പോരാട്ടം തുടരുമെന്ന് രാഹുല്‍, കോണ്‍ഗ്രസ് എസ്പി സഖ്യം തുടരുമെന്ന് അഖിലേഷ്
-
ഭരണവിരുദ്ധ വികാരത്തിൽ പരാജയത്തിലേക്ക് കൂപ്പുകുത്തി രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാർ
-
പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ്
-
തിളക്കമാര്‍ന്ന ജയത്തോടെ പഞ്ചാബിൽ കോൺഗ്രസ് ഭരണത്തിലേക്ക്
-
ഉത്തരാഖണ്ഡില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
-
ഉത്തര്‍പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിലും ബിജെപി മുന്നേറ്റം
-
ബിജെപി നാലു സംസ്ഥാനങ്ങള്‍ ഭരിക്കുമെന്ന് അമിത് ഷാ
related stories
Tags:
Uttar Pradesh