E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Ente Vartha

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

yatrakarude_sradekku_FB
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ട്രെയിന്‍ ബോഗികളുടെ പരമാവധി കാലാവധി 25 വര്‍ഷമെങ്കിലും കേരളത്തില്‍ ഒാടുന്ന പല ട്രെയിനുകളിലും ഉപയോഗിക്കുന്നവയില്‍ ഭൂരിഭാഗവും 25 വര്‍ഷത്തിലധികം പഴക്കമുള്ളവയാണെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നു. എന്നാല്‍ ഒരെണ്ണത്തിനു പോലും 25വര്‍ഷത്തിലേറെ പഴക്കമില്ലെന്നാണ് റയില്‍വെയുടെ നിലപാട്. ഏതാണ് ശരി? മനോരമ ന്യൂസ് പ്രക്ഷേകര്‍ക്ക് തന്നെ സത്യാവസ്ഥ കണ്ടെത്തി അറിയിക്കാം. പഴക്കം ചെന്ന, മോശാവസ്ഥയിലുള്ള ബോഗികളുടെ അകത്തെയും പുറത്തെയും ദൃശ്യങ്ങള്‍ ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അയച്ചുതരിക.15 സെക്കന്‍ഡില്‍ കവിയാത്ത സെല്‍ഫി പ്രതികരണവും ആവാം. ദൃശ്യം അയക്കേണ്ട വാട്സ് ആപ് നമ്പര്‍ 8606402811,

www.manoramanews.com/entevartha

www.facebook.com/manoramanews

www.twitter.com/manoramanews

editor@manoramanews.com

whatsapp: 8606402811

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.