E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday December 09 2020 07:09 AM IST

Facebook
Twitter
Google Plus
Youtube

പാചകത്തിൽ വീഴില്ല വിഎസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എവിടെപ്പോയി എവിടെപ്പോയി എന്നൊന്നും ഇനി ചോദിക്കരുത്. തലസ്ഥാനത്തെ ലോ അക്കാദമിയില്‍ വന്നുപോയതിനുശേഷവും കാര്യങ്ങളൊന്നും തീരുമാനമാകാത്ത സാഹചര്യത്തില്‍ വിഎസ്. എവിടെ എന്ന് ചോദിച്ചവരോട് താനിവിടെത്തന്നെയുണ്ട് എന്നും പറഞ്ഞത് അദ്ദേഹം വന്നിട്ടുണ്ട്. പതിവുപോലെ തന്റെ നിഷ്കളങ്കത കൊണ്ട് തോന്നിയതൊക്കെ വിളിച്ചുപറഞ്ഞിട്ടുമുണ്ട്. സംസ്ഥാനത്ത് ചര്‍ച്ചചെയ്യാന്‍ വിഷയങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല, പക്ഷേ ലോ അക്കാദമിയിലെ ലോ ലെവല്‍ സംഭവങ്ങള്‍ രണ്ടാഴ്ചയായിട്ടും നിറഞ്ഞോടുകയാണ്. പക്ഷേ സംഭവം അത്രവലിയ ഹിറ്റാണെന്നൊന്നും സര്‍ക്കാരോ ഭരിക്കുന്ന പാര്‍ട്ടിയോ സമ്മതിക്കില്ല. മറിച്ച് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാനും സിപിഐയും സമ്മതിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :