E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 03:13 AM IST

Facebook
Twitter
Google Plus
Youtube

ഉഴവൂർ ഊരുചുറ്റും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമാശ പരിപാടികള്‍ക്ക് വലിയ രീതിയിലുള്ള സംഭാവന തരുന്ന ഉഴവൂര്‍ വിജയനെ ഒന്ന് ആദരിക്കാമെന്നങ്ങ് വച്ചു. അതുകൊണ്ട് ഇനിയുള്ള നേരം അദ്ദേഹത്തിനുള്ളതാണ്. ആള് പഴയ കോണ്‍ഗ്രസാണെങ്കിലും ഇപ്പോ എന്‍സിപി ആണെങ്കിലും 916 കോണ്‍ഗ്രസുകാരന്‍ താനാണെന്നാണ് വയ്പ്പ്. പേരിന്റെ ബന്ധം കാരണം കട്ട പിണറായി ഫാനുമാണ്.അതുകൊണ്ട് ലോ അക്കാദമി വിഷയത്തില്‍ പ്രത്യേകിച്ചും അതിന്റെ ഭൂമി പ്രശ്നത്തിലൊക്കെ ഇടപെട്ട് ആകെ കുളമാക്കുന്ന സിപിഐക്കിട്ട് ഒരു താങ്ങങ്ങ് കൊടുത്തു. പഴയ മൂന്നാര്‍ ഒഴിപ്പിക്കലൊക്കെയാണ് ഉഴവൂരിലെ വിജയേട്ടന്‍ ഓര്‍മിപ്പിക്കുന്നതെന്ന് അരിഭക്ഷണം കഴിക്കുന്ന കാനം രാജേന്ദ്രനുപോലും മനസിലാവേണ്ടതാണ്. 

ഇതൊക്കെ വെറും സാംപിള്‍. റേഷനരിക്ക് വേണ്ടി യുഡിഎഫും ബിജെപിയും സമരത്തിനിറങ്ങുമ്പോള്‍ ഭരണപക്ഷത്തുനിന്ന് ഒരു യാത്രക്ക് ഉഴവൂര്‍ വിജയന്‍ തയ്യാറെടുക്കുകയാണ്. പഴയ തിരഞ്ഞെടുപ്പ് യാത്രപോലെ ഉറങ്ങുന്നവരെ ഉണര്‍ത്തുന്ന പരിപാടിയാണ് ഇതും. പിണറായി ഭരിച്ചിട്ടും കേരളം ഇനിയും ഉണര്‍ന്നില്ലേന്ന് മാത്രം ചോദിക്കരുത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :