E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 03 2020 11:39 PM IST

Facebook
Twitter
Google Plus
Youtube

More in Thiruva Ethirva

ഭീഷണിക്ക് ശോഭയേറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംഘപരിവാറുകാര്‍ ആകെ ക്ഷീണത്തിലാണ്. പിണറായിയെ മംഗലാപുരത്ത് കാലുകുത്താന്‍ സമ്മതിക്കില്ലെന്നൊക്കെ വല്യ വീരവാദം മുഴക്കി പെട്ടുപോയതാണ്. കുമ്മനം ചേട്ടന്‍ ഞങ്ങള്‍ ബിജെപിക്കാര്‍ അങ്ങനെയൊരു കാര്യമേ പറഞ്ഞില്ലെന്നൊക്കെ പ്രസംഗിച്ചിട്ട് വല്യകാര്യവുമുണ്ടോ. ഒക്കെ ഗോപാലകൃഷ്ണന്‍ വരുത്തിവച്ച പണികളാണ്. ഇനിയിപ്പം ചെയ്യാവുന്നത് ആര്‍എസ്എസ് ഭയങ്കര സംഭവമാണെന്നും പിണറായി എന്നല്ല ആരായാലും കാലുവെട്ടും എന്നുപറഞ്ഞാല്‍ വെട്ടുന്നവരാണെന്ന് ആരെകൊണ്ടെങ്കിലുമൊക്കെ പറയിപ്പിക്കലാണ്. ഒന്നു പിടിച്ചു നില്‍ക്കണ്ടേ...എന്നാപിന്നെ ശോഭാ സുരേന്ദ്രനെ രംഗത്തിറക്കാം എന്നൊരു തീരുമാനം അങ്ങട് എടുത്തു. അങ്ങനെ ശോഭവന്നു, ബാക്കി സ്ക്രീനില്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :