E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

പൊലീസിന്റെ നഗ്‌നപദ്ധതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇനി ഒരു പോലീസ് കഥയാണ്. ആക്ഷന്‍ ഹീറോ ബിജു പോലത്തെ ഒരു കഥ. വര്‍ഷം 2017 ഒക്കെയായെങ്കിലും ചില പോലീസ് ഏമാന്‍മാര്‍ ഇപ്പോഴും ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാണ്. കാക്കിയിട്ട് പുറത്തിറങ്ങിയാല്‍ ആരുടെയും നെഞ്ചത്തോട്ട് കേറാം എന്നാണ് അവരുടെ സങ്കല്‍പം. കൊച്ചിയില്‍ സൗത്ത് പൊലീസ് സ്റ്റേഷനിലെ എസ് ഐ എസി വിപിന്‍ ഇതുപോലെ കാലം തെറ്റി പൊലീസിലെത്തിയ ആളാണ്. 

ഭരിക്കുന്ന പോലീസിന്റെ വിളിപ്പേര് പിണറായിയുടെ പൊലിസ് എന്നായതിനാല്‍ അനീതിയെന്ന് ബോധ്യപ്പെട്ടാലും സഖാക്കളാരെങ്കിലും വന്നിടപെട്ട് നീതി നടപ്പാക്കും എന്ന് പ്രതീക്ഷിക്കരുത്. അതുകൊണ്ടാണ് ഹൈബി ഈഡനൊക്കെ പുറത്തിറങ്ങേണ്ടി വരുന്നത് 

ഇങ്ങനെ ദൃശ്യങ്ങളടക്കം കാര്യം നാട്ടുകാരറിഞ്ഞിട്ടും സ്ഥലം മാറ്റം തന്നെ കടുത്ത ശിക്ഷയാണെന്നാണ് പൊലീസ് അധികാരികള്‍ പറയുന്നത്. അപ്പോള്‍ കാണാനും ദൃശ്യം പകര്‍ത്താനും ആരുമില്ലായിരുന്നെങ്കിലുള്ള അവസ്ഥയോ. ഇവിടെ ഇത്രയും തെളിവുകള്‍ ഉണ്ടായിട്ടും ആ എസ് ഐ ഒരുളുപ്പുമില്ലാതെയാണ് നുണ പറയുന്നത്. ലോക്കപ്പിലെ പ്രതികള്‍ക്ക് അടിവസ്ത്രം ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ആഗോള യൂണിഫോമാണെന്നാണ് സാറുമാര്‍ കരുതിയിരിക്കുന്നത്. ഇവരെ അറസ്റ്റു ചെയ്യാനുള്ള നിയമമെന്തെന്ന് നിയമം പഠിച്ചവര്‍ക്കും വളരെക്കാലം പ്രയോഗിച്ചവര്‍ക്കും വരെ ഇനിയും പിടികിട്ടിയിട്ടില്ല 

നാരായണക്കുറുപ്പ് സാര്‍ പറഞ്ഞത് നമ്മള്‍ കേട്ടു. എസ്ഐ സാര്‍ സത്യസന്ധനാണെന്ന് ബോധ്യമാകുകയും ചെയ്തു. സത്യസന്ധന്‍ മാത്രമല്ല ബുദ്ധിമാനുമാണ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :