E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 05:15 AM IST

Facebook
Twitter
Google Plus
Youtube

പൊന്നുരുക്കുന്നിടത്ത് പിണറായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാം സീസണാണിത്. തുടങ്ങിയപ്പോള്‍ വിമര്‍ശിച്ചവര്‍ വരെ ഇപ്പോള്‍ പുകഴ്ത്തുകയാണ് ഈ പരിപാടിയെ. സംഗതി ഇന്റര്‍നാഷണലാണ്. ബിനാലെ വേദിയില്‍ ഒന്നു പോയില്ലെങ്കില്‍ എന്തോ കുറച്ചിലാണെന്നാണ് ഇപ്പോള്‍ നാട്ടില്‍ തോന്നല്‍. പ്രത്യേകിച്ച് വിശേഷ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക്. അങ്ങനെയാണ് പല പൂച്ചകളും പൊന്നുരുക്കുന്നിടത്ത് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ ബിനാലെ കാണാനെത്തി. ഉല്‍ഘാടിക്കാന്‍ വന്ന കൂട്ടത്തിലായിരുന്നു ആ സന്ദര്‍ശനം. ചടങ്ങിന്റെ ഭാഗമായി എത്തുന്നവര്‍ക്ക് വിശദീകരണം അല്‍പം കൂടുതല്‍ വേണ്ടി വരും 

ദേവസ്വം , ടൂറിസം , സഹകരണം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനാണ് ആദ്യനാള്‍ തന്നെ ബിനാലെ കണ്ട മറ്റൊരു കലാസ്വാദകന്‍. ഇതൊക്കെ കണ്ടിട്ട് രാഷ്ട്രീയ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും മാത്രം കാണാനുള്ളതാണ് ഈ പരിപാടിയെന്ന് ആരും തെറ്റിദ്ധരിക്കരുത്. സംഗതി ഗംഭീരമാണ്. കണ്ടില്ലെങ്കില്‍ നഷ്ടമാണ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :