E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday August 29 2020 12:05 AM IST

Facebook
Twitter
Google Plus
Youtube

More in Thiruva Ethirva

തത്തയും തത്തക്കാരനും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അവിടെ ആര്‍ക്കൊക്കെയോ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ കട്ടിലുകണ്ട് പനിവരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍. സംഗതി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചതാണ്. സംഭവം ജേക്കബ് തോമസിനെ പദവിയില്‍ നിന്ന് മാറ്റണം. കുറച്ചു ദിവസങ്ങളായി ജേക്കബ് തോമസിനെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതാണ് പ്രശ്നം. ആള് ശരിയല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

പക്ഷേ ഇങ്ങനെയൊക്കെ പ്രതിപക്ഷത്തിന് പറയാമെന്നല്ലാതെ വലിയ കാര്യമൊന്നും ഇല്ല. പിന്നെ ആകെ കാര്യമുണ്ടായതും പ്രയോജനപ്പെട്ടതും ജേക്കബ് തോമസിനാണ്. തന്നെ മാറ്റുന്നു എന്നൊക്കെ വാര്‍ത്ത വരുന്ന സാഹചര്യത്തില്‍ സാക്ഷാല്‍ മുഖ്യമന്ത്രിയുടെ നാക്കുകൊണ്ട് അത് നടപ്പില്ലെന്ന് പറയിപ്പിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് പ്രതിപക്ഷത്തിന്റെ നീക്കത്തില്‍ സ്വന്തം കീശയില്‍ നിന്ന് പച്ചക്കാര്‍ഡ് എടുത്ത് തന്നോടുതന്നെ കാണിച്ച് ചിരിക്കുകയാണ് ജേക്കബ് തോമസ്.

അഴിമതി എന്നുകേട്ടാല്‍ പിണറായിക്ക് കലിയാണ്. ഒടുക്കത്തെ കലി. അതുകൊണ്ടാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറൊക്കെ ആക്കിയത്.  വിജിലന്‍സ് കേസുകളില്‍ മാണിയും ബാബുവുമൊക്കെ പെട്ടുപോയതിന് തന്നെ പറഞ്ഞിട്ട് കാര്യമില്ലെന്നാണ് പിണറായി പറയുന്നത്. 

ജേക്കബ് തോമസ് സ്വന്തം ഗഡിയാണേന്നൊക്കെ പിണറായി വിജയന് പറയാം. അതുപോലെയാണോ യുഡിഎഫിന്റെ കാര്യം. ഒരു കേസുവന്നുനോക്കട്ടെ, അപ്പോഴേ അതിന്റെ വിഷമം അറിയൂ. ഇല്ലെങ്കില്‍ ചെന്നിത്തല വ്യക്തമാക്കിത്തരും. കഷ്ടമാണ് കാര്യം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :