E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 10 2020 07:33 PM IST

Facebook
Twitter
Google Plus
Youtube

More in Thiruva Ethirva

ആരും പേടിക്കേണ്ട, ഓടിക്കോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉമ്മന്‍ ചാണ്ടിവരെ ഡല്‍ഹിയിലൊക്കെ പോയി മോദിക്കെതിരെ പറയുന്ന കാലമാണ്. അപ്പോ പിന്നെ കേരളരാഷ്ട്രീയത്തിലെ ഒറ്റയാന്‍ പി.സി.ജോര്‍ജിന് നോക്കിയിരിക്കാനാവില്ല. 

മോദി കേള്‍ക്കാന്‍ ഹിന്ദി പേരിട്ട് ഒരു സമരം സംഘടിപ്പിച്ചാണ് പി.സി. തന്നാലാവും വിധം ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുകുത്തുന്നത്. പി.സി. തടഞ്ഞ ട്രെയിന്‍ ചില്ലറ ട്രെയിനല്ല. എറണാകുളം വഴി ഡല്‍ഹി വരെ പോകുന്ന വണ്ടിയാണ് ഇതിനായി തിരഞ്ഞെടുത്തത്. സമരം അങ്ങ് ഡല്‍ഹിവരെ എത്തണമല്ലോ. 

അതുകൊണ്ട് പി.സിയും കൂട്ടരും തടഞ്ഞ വണ്ടി എന്ന നിലയിലാവും ഈ ട്രെയിന്റെ ഇനിയുള്ള യാത്ര. ഈ ട്രെയിന്‍ ഡല്‍ഹിയിലെത്തുന്ന നേരം നരേന്ദ്രമോദി പി.സി ജോര്‍ജിന്റെ സമരത്തോട് പ്രതികരിക്കാനാണ് സാധ്യത. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :