സംസ്ഥാനത്തിനെതിരെ പറയാന്‍ റേഷനരി. കേന്ദ്രത്തിനെതിരെ പറയാന്‍ നോട്ട് നിരോധനം. ഈ രണ്ടുവിഷയത്തിലൂന്നിയായിരുന്നു പിക്കറ്റിങ്. അതിനിടയിലാണ് നമ്മുടെ റേഷന്‍ മന്ത്രി തിലോത്തമന് ചേട്ടന് കടന്നുവരുന്നത്. അല്ലെങ്കിലും പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന കൂട്ടത്തില്‍ അതും ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ പോകുന്ന കൂട്ടത്തില്‍ ഭക്ഷ്യമന്ത്രിയെ കൂടെക്കൂട്ടാത്തത് കഷ്ടമായി പോയി. ഇനി എന്തിന്റെ പേരിലാണ് തിലോത്തമന് ചേട്ടന് ഡല്‍ഹിവരെ ഒന്നു പോകാന്‍ പറ്റുക. റേഷന്‍ വിതരണം പോലെ അവതാളത്തിലാക്കാന്‍ പറ്റിയ മറ്റെന്തെങ്കിലും കണ്ടെത്തേണ്ടിവരും.
- Home
- Daily Programs
- Thiruva Ethirva
- മുഖ്യന് കൂട്ടുവേണ്ട
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി