E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

പൊട്ടാത്ത ബോംബ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോട്ട് നിരോധനം പോലെ ഒന്നുമാകാതെ പാര്‍ലമെന്റിന്‍റെ ശീതകാലസമ്മേളനം അവസാനിച്ചു, അംഗങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. കൂടുതല്‍ ബഹളം വച്ച് ശൈത്യകാലത്തെ പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം ജയിച്ചു എന്നുപറയാം. ഏത് കൊടുംതണുപ്പിലും ആരോടും മിണ്ടാതെ പാത്തുംപതുങ്ങിയും എങ്ങനെ ജീവിക്കാമെന്ന് നമ്മുടെ പ്രധാനമന്ത്രി നേരിട്ട് കാണിച്ചുതന്ന നിലയിലും ഈ സമ്മേളനം ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. ക്ലൈമാക്സിലെങ്കിലും പ്രധാന പ്രതിപക്ഷനടന്‍റെ ഭാഗത്തുനിന്ന് നല്ല അടിയും കുത്തും പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ക്ലൈമാക്സിന് തൊട്ടുമുമ്പ് മോദിയുമായി അണിയറയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണോ എന്നറിയില്ല, ബോംബുമായി അദ്ദേഹം വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു 

ബോംബ് പൊട്ടിയിട്ട് വേണം കൈയ്യടിക്കാന്‍ എന്നുകരുതിയിരിക്കുകയായിരുന്നല്ലോ കോണ്‍ഗ്രസുകാര്‍. തല്‍ക്കാലം, രാഹുല്‍ നേരിട്ട് മോദിയെകണ്ട് ചോദിച്ച പ്രകാരം കര്‍ഷകര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഇളവുകള്‍ കൈപ്പറ്റി സായൂജ്യമടയുന്നതാവും നല്ലത്. കാരണം ഈ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് എന്നൊക്കെ മോദി ഇടക്കിടെ രാഹുലിനോട് പറഞ്ഞിരിക്കാനാണ് സാധ്യത. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :