E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 08:06 PM IST

Facebook
Twitter
Google Plus
Youtube

വിനയാവരുത് വിനയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിവരാവകാശം പോലുള്ള വലിയ പ്രശ്നങ്ങളൊക്കെ എടുത്തിട്ട് അലക്കാന്‍ സിപിഐ വരുമ്പോള്‍ കോണ്‍ഗ്രസിനും വേണ്ടേ എന്തെങ്കിലും പണി. അവര്‍ അതുകൊണ്ട് ഫോക്കസ് ചെയ്യുന്നത് കഴിഞ്ഞ ഇടതുമുന്നണിയുടെ ഭരണത്തിലെ പ്രശ്നങ്ങളാണ്. അതായത് വിഎസ് സര്‍ക്കാരിന്റെ കാലത്തെ പ്രശ്നങ്ങള്‍. പി.സി.വിഷ്ണുനാഥാണ് കാഥികന്‍ 

വിഷ്ണുവിന് പുതിയ കാര്യങ്ങളൊന്നും അറിയില്ലെന്ന് ധരിക്കരുത്. താന്‍ എംഎല്‍എയായിരുന്ന കാലത്തെ കാര്യങ്ങള്‍ കൂടുതല്‍ നന്നായറിയാം എന്നേയുള്ളു 

മണിയാശാന്‍ ഇതുകേട്ടിട്ടുണ്ടെന്നാണ് തോന്നുന്നത്. വണ്‍ ടൂ ത്രീ ഇമേജും വച്ച് മണിയാശാനെ നോക്കുന്നവര്‍ ഇപ്പോള്‍ നിരാശരായിപ്പോകുകയേ ഉള്ളു. ഇത്രയും വിനയം വേറൊരു മന്ത്രിമാരിലും കാണില്ല. മന്ത്രിയായി കാലം കുറേയായെങ്കിലും ഇപ്പോഴു തന്റേതല്ലാത്ത കാരണങ്ങളാല്‍ താന്‍ മന്ത്രിയായിപ്പോയെന്ന് പറഞ്ഞ് സാഹചര്യം വിശദീകരിക്കലാണ് അദ്ദേഹത്തിന്റെ മുഖ്യ പണി. അതുകൊണ്ട് ആശാനെ ധൈര്യമായി ക്ലാസെടുക്കാന്‍ വിളിക്കാം. ഒരു കുട്ടിയും വഴിതെറ്റിപ്പോകില്ല 

എന്നു കരുതി വകുപ്പ് നോക്കുന്നതില്‍ വീഴ്ചയൊന്നും പ്രതീക്ഷിക്കരുത്. ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാനും വേണ്ടി വന്നാല്‍ വിരട്ടാനും ആശാനറിയാം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :