E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 04:28 PM IST

Facebook
Twitter
Google Plus
Youtube

ഖൽബിലെ മാണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇടതുരാഷ്ട്രീയത്തില്‍ ഇതൊക്കെയാണ് പുതിയ കാര്യങ്ങളെങ്കില്‍ അങ്ങ് മലപ്പുറത്ത് ലീഗിന്റെ സ്വന്തം കുഞ്ഞാപ്പ പാര്‍ലമെന്റ് സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ട്. മലപ്പുറം ആയതുകൊണ്ടും ഭൂരിപക്ഷം ഒരു ഒന്നൊന്നര ലക്ഷം ഉള്ളതുകൊണ്ടും ഡല്‍ഹിക്ക ്പറക്കുന്ന കാര്യത്തില്‍ കുഞ്ഞാപ്പയ്ക്ക് വല്യടെന്‍ഷനൊന്നും ഇല്ല. എന്നാലും തിരഞ്ഞെടുപ്പല്ലേ, വെറും ആത്മവിശ്വാസംകൊണ്ടൊന്നും രക്ഷപ്പെടണമെന്നില്ലല്ലോ. യുഡിഎഫ് വിട്ട മാണിസാറും മാണിസാറിന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസും തന്റെ ഒപ്പം വേണമെന്നാണ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ആഗ്രഹം. മാണിസാറില്ലാതെ കുഞ്ഞാപ്പയ്ക്കെന്താഘോഷം. 

മാണിസാറിന് കോണ്‍ഗ്രസിനോടേ കലിപ്പുള്ളു. അതും ആ ബാര്‍കോഴ കേസില്‍നിന്ന് ഊരിക്കൊടുക്കാത്തതില്‍. ബാബുവിനുവരെ ഫുള്‍ സപ്പോര്‍ട്ട് പാര്‍ട്ടി കൊടുത്തിട്ടും മാണിസാറിന്റെ മുഖത്ത് നോക്കി രണ്ട് ആശ്വാസവാക്കുകള്‍ പറയാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാവാത്തതാണ് പ്രശ്നം. അതിന്റെ പേരില്‍ മുന്നണി വിട്ടു. പക്ഷേ ജേക്കബ് തോമസ് വിടാതായപ്പോള്‍ ഇടതുമുന്നണിയിലേക്കുള്ള പോക്കും മരീചികയായി. മുഖ്യമന്ത്രിയായ പിണറായി വിജയന്‍ വരെ മാണിസാറിനോടുള്ള സ്നേഹം തല്‍ക്കാലം വേണ്ടെന്നും വച്ചു. പിന്നെ ആകെയുള്ള ഒരു കൂട്ട് ലീഗും കുഞ്ഞാലിക്കുട്ടി സാഹിബും ആണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :