E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 09:28 PM IST

Facebook
Twitter
Google Plus
Youtube

വാക്കിലും വരൾച്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരഞ്ഞെടുപ്പ് ഒന്നും ഇല്ലെങ്കിലും യാത്രനടത്തുന്ന ഒരു കൂട്ടരാണ് ബിജെപിക്കാര്‍. സംഗതി കള്ളപ്പണം തിരിച്ചുപിടിച്ചതിന്റെ ആഘോഷമാണ്. ഈ ആഘോഷത്തിനിടയ്ക്കാണ് ഒരു മേഖലയുടെ പ്രധാന രഥസഞ്ചാരിയായ എ.എന്‍.രാധാകൃഷ്ണന്‍ പാക്കിസ്ഥാന്‍ ടൂറിസത്തിന്റെ ബ്രാന്ഡ് അംബാസിഡറായി ചിലത് വിളിച്ചുപറഞ്ഞത്. പെട്ടത് പക്ഷേ കുമ്മനമാണ്. 

സംവിധായകന്‍ കമലിനോട് പാക്കിസ്ഥാനില്‍ പോകാന്‍ പറഞ്ഞ എ.എന്‍.രാധാകൃഷ്ണന്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാളാണ്. അപ്പോ ഇങ്ങനെയൊക്കെ വിളിച്ചുപറയാന്‍ പാടുണ്ടോ? പാടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ തീരുമാനം തന്നെയായിരിക്കുമല്ലോ. അങ്ങനെയാണല്ലോ അതിന്റെ ഒരു നടപ്പുരീതി. 

പാര്‍ട്ടി അധ്യക്ഷന് വേറെ വിഷയങ്ങള്‍, ജനറല്‍ സെക്രട്ടറിക്ക് മറ്റ് വിഷയങ്ങള്‍. ഇതെന്തൊരു പാര്‍ട്ടിയാണ്. കോണ്‍ഗ്ര്സുകാര്‍ അവരവരുടെ അഭിപ്രായം പറയുന്ന പോലെയാണോ കുമ്മനംജി ഒരു കേഡര്‍ പാര്‍ട്ടിയായ ബിജെപിയുടെ നേതാക്കള്‍ അവരവരുടെ അഭിപ്രായം പറയുന്നത്? 

അപ്പോ ഇതൊക്കെ വെറും വിവാദമുണ്ടാക്കല്‍ മാത്രമാണെങ്കില്‍ പിന്നെ ബിജെപി എന്നൊരു പാര്‍ട്ടിക്ക് ചില സംസ്ഥാനത്ത് ചില നിലപാടുകള്‍ ഉണ്ടാകാതെ തരമില്ലല്ലോ. പ്രത്യേകിച്ചും ഈ മേഖലാ ജാഥകള്‍ നടക്കുന്ന സാഹചര്യത്തില്‍. 

എങ്കില്‍ ഈ വിഷയങ്ങള്‍ ഒരുകടലാസില്‍ അക്കമിട്ട് നിരത്തി എ.എന്‍.രാധാകൃഷ്ണന് കൊടുത്തേക്കണം. ഇനി കുമ്മനംജി കേന്ദ്രസര്‍വീസിലേക്കോ മറ്റോ പോയാല്‍ കേരളത്തിന്റെ പ്രസിഡന്റാവാനാണ് ഇത്തരം പ്രസ്താവനകള്‍ എങ്കില്‍ പാര്‍ട്ടിയിലെ മറ്റ് വിഭാഗങ്ങള്‍ കരുതിയിരിക്കുന്നത് നല്ലതാവും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :