കോലീബി കോലീബീ എന്നു കേട്ടിട്ടില്ലേ. പുതിയ തലമുറയ്ക്ക് പരിചയമില്ലെങ്കില്‍ അത് പരിചയപ്പെടുത്തുന്ന പുതിയൊരു കോളം സിപിഎമ്മിന്റെ മുഖപത്രത്തില്‍ പാര്‍ട്ടി സെക്രട്ടറി എഴുതിതുടങ്ങിയിട്ടുണ്ട്. അത് വായിച്ചാല്‍ പിടികിട്ടും. കോണ്‍ഗ്രസ് ലീഗ്, ബിജെപി തുടങ്ങിയവര്‍ ഒന്നിക്കുന്ന സൗഹൃദകൂട്ടായ്മകളെയാണ് സിപിഎമ്മുകാര്‍ കോലീബി സഖ്യം എന്നുവിളിക്കുന്നത്. കാനം രാജേന്ദ്രന് പരസ്യമായി സമ്മതിക്കില്ലെങ്കിലും ഇപ്പോ ആ കൂട്ടത്തിലേക്ക് സിപിഐയും ഉണ്ടോന്ന് സിപിഐക്ക് വരെ സംശയം തോന്നുന്നുണ്ട്. എല്ലാത്തിനും കാരണം ലോ അക്കാദമി സമരമാണ്. സംയുക്ത സമരങ്ങള്‍ നല്ല കിടിലന്‍ പരിപാടിയാണെന്ന് സിപിഐക്ക് അഭിപ്രായമുണ്ട്. പക്ഷേ അത് സ്വന്തം കരണത്ത് അടികിട്ടുന്നപോലെയാണ് സിപിഎമ്മിന്. അല്ലെങ്കില്‍ തന്നെ ലോ അക്കാദമിയില്‍ പ്ലാന്‍ ചെയ്ത തിരക്കഥകള്‍ നടപ്പാക്കാന്പെട്ട പാട് അവര്‍ക്കല്ലേ അറിയൂ.
- Home
- Daily Programs
- Thiruva Ethirva
- വഴിനടത്താൻ കോടിയേരി
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല