കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ.സി.അബു പടിയറങ്ങിയത് ഒരു കോമഡി പടം വളരെ പെട്ടന്ന് ട്രാജഡിയായപോലെയാണ് ഫീല്‍ ചെയ്യുന്നത്. സച്ചിനൊക്കെ വിടപറയല്‍ നടത്തിയപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കുണ്ടായ അതേവികാരമാണ് കെ.സി.അബുവിന്റെ കാര്യത്തില്‍ തിരുവാ എതിര്‍വാക്കും തോന്നിയത്. സംഗതി സത്യമാണ്. വെറുതെ പറയുന്നതല്ല. ഒരുപക്ഷേ സച്ചിന്റെയൊക്കെ വിടവാങ്ങല്‍ പ്രസംഗത്തേക്കാള്‍ ഗംഭീരമായിരുന്നു പത്തുവര്‍ഷത്തെ തന്റെ സേവനം അവസാനിച്ചനേരത്ത് അബുസാഹിബ് നടത്തിയത്. സച്ചിന്റെ അത്ര പ്രശസ്തനല്ലാത്തോണ്ട് ഹിറ്റായില്ലെന്ന് മാത്രം. അതുകൊണ്ടൊക്കെയാണ് അര്‍ഹിച്ച ഒരു യാത്രയയപ്പ് നല്കാന് നമ്മള് തീരുമാനിച്ചത്.
- Home
- Daily Programs
- Thiruva Ethirva
- നോവിൻ പെരുമഴക്കാലം
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല