E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 05:35 PM IST

Facebook
Twitter
Google Plus
Youtube

ഉപമകൊണ്ട് ഗുണമില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പനിയൊക്കെ മാറി എണീറ്റ് നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജേക്കബ് തോമസ് കിടക്കുന്ന കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ പ്രഖ്യാപിച്ച നിമിഷമാണ് ജേക്കബ് തോമസിന്റെ പിനി വിട്ടുമാറിയത്. ഇന്നദ്ദേഹം പുറത്തുവന്നു. മാധ്യമങ്ങളോട് സംസാരിച്ചു. സംസാരം പഴയതുപോലൊക്കെത്തന്നെ. വല്യവല്യ കാര്യങ്ങള്‍ അല്‍പം ഫിലോസഫിക്കലായി ഒന്നുകൂടി വലുതാക്കി പറയുന്നു എന്നുമാത്രം. 

നാട്ടിലെ മുഖ്യമന്ത്രി സഭയില്‍ വരെ ചില പ്രയോഗങ്ങളൊക്കെയായിട്ടാണ് പിടിച്ചു നില്‍ക്കുന്നത്. പിന്നെയാണോ ജേക്കബ് തോമസിന്. പണ്ടേ ആളൊരു ഇന്ദ്രജാലക്കാരനെപ്പോലെയാണ്. അപ്രതീക്ഷിതമായി പലതും പോക്കറ്റിലിട്ട് കൊണ്ട് വന്ന് ക്യാമറയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചുകളയും. എല്ലാത്തിനും വലിയ വലിയ അര്‍ഥങ്ങളുണ്ടെന്ന് തോന്നിപ്പിക്കുകയും ചെയ്യും. അത് ഇന്‍സുലേഷന്‍ ടാപ്പാവാം, പലനിറത്തിലുള്ള കാര്‍ഡുകളുമാവാം. പറച്ചിലും അങ്ങനെയൊക്കെത്തന്നെ. വല്യ തത്വജ്ഞാനിയാണ് അദ്ദേഹം. അതൊക്കെകൊണ്ട് മുഖ്യമന്ത്രിക്ക് ആളെ വല്യഇഷ്ടവുമാണ്.അല്ലാതെ നിലവിലെ സാഹചര്യത്തില്‍ ജേക്കബ് തോമസിന്‍റെ പനിച്ചൂട് കുറക്കാന്‍ പിണറായി സ്വന്തം നിലയ്ക്ക് റിസ്കെടുത്ത് ഇങ്ങനെയൊരു ചികില്‍സ നടത്താന്‍ മുതിരില്ലല്ലോ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :