മെത്രാന് കായലില്‍ കൃഷി മന്ത്രി സുനില്‍കുമാര്‍ പറഞ്ഞ പോലൊക്കെത്തന്നെ നടന്നു. വിത്തിറക്കിയതു മാത്രമല്ല, കൊയ്തു കെട്ടുകയും ചെയ്തു. അതേതായാലും കലക്കി
ഇത്രയും കൊണ്ടൊന്നും നില്‍ക്കില്ല. ആവേശം കയറിയാല്‍ പിന്നെ കമ്യൂണിസ്റ്റുകള്‍ക്ക് കവിത ചൊല്ലണം. അത് സിപിഐയായാലും സിപിഎമ്മായാലും. ഒട്ടുമിക്കപേരും സ്വന്തമായി കവിത എഴുതിച്ചൊല്ലും. സുനില്ക്കുമാറിനെപ്പോലെ അതിനൊന്നും മിനക്കെടാത്തവര്‍ കവിത പകര്ത്തിച്ചൊല്ലും
നടന് ശ്രീനിവാസന് ഇപ്പോഴും ക്യൂബ മുകുന്ദനില്‍ നിന്ന് രക്ഷ നേടിയിട്ടില്ലെന്ന് തോന്നുന്നു. സാമ്രാജ്യത്വ വിരുദ്ധത തന്നെയാണ് പ്രധാന മുദ്രാവാക്യം. യാത്രകള്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളിലൂടെ മാത്രവും