E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 07:03 AM IST

Facebook
Twitter
Google Plus
Youtube

ആ ചെമ്മീൻ വലയിലാക്കല്ലേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴക രാഷ്ട്രീയത്തിലെ ഇത്തരം സിനിമാസ്റ്റൈല്‍ വാര്‍ത്തകള്‍ക്ക് വല്യ പ്രേക്ഷകസാന്നിധ്യം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു നമ്മുടെ നാട്ടിലും ചിലര്‍ ചില സിനിമ നമ്പറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. സംഗതി അരനൂറ്റാണ്ട് മുമ്പിറങ്ങിയ ഒരു സിനിമയെ പിടിച്ചാണ് പരിപാടി. അതും 1965ല്‍ മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലൊക്കെ നേടിയ ചിത്രമാണ്. അതെ ചെമ്മീന്‍. ഈസ്റ്റ് മാന്‍ കളറില്‍ പുറത്തിറങ്ങിയ ആദ്യത്തെ മലയാള ചിത്രമൊക്കെയായ ചെമ്മീനെ ഇപ്പോ ജാതിവലയുമായി പിടിക്കാനിറങ്ങിയതാണ് ഒരു കൂട്ടര്‍. പൊതുവെ വികാരം വ്രണപ്പെടുന്നവരുടെ എണ്ണം പെരുകുന്ന നാട്ടില്‍ ഇനിയിതൊക്കെ പതിവ് കാഴ്ചയാവാനാണ് സാധ്യത. 

ദിനകരന്‍ ചേട്ടന് അങ്ങനെയൊക്കെ പറയാം. ഈ കണക്കിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഇനി സിനിമക്കാര്‍ അന്യഗ്രഹജീവികളെക്കുറിച്ചോ മൃഗങ്ങളെക്കുറിച്ചോ മാത്രം സിനിമയെടുക്കേണ്ടിവരും. അതായത് ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ സിനിമ മാത്രം. 

ചെമ്മീന്‍ സിനിമയില്‍ മുണ്ടും ബ്ലൗസും ഇട്ട നായികയെകണ്ടും അതിലെ സീനുകള്‍ കണ്ടും തീരദേശത്തുള്ളവരുടെയെല്ലാം ജീവിതം അങ്ങനെയാണെന്നൊക്കെ പ്രേക്ഷകന്‍ ചിന്തിക്കുമെന്ന് കരുതരുത്. അത് ഒരു പ്രേക്ഷകന്‍റെ ബുദ്ധിവളര്‍ച്ചയെ ചെറുതായി കാണലാണ്. എല്ലാവരും ദിനകരന്‍ ചേട്ടനല്ലല്ലോ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :